കുറവിലങ്ങാട്: കോഴ നരസിംഹസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ കന്നിമാസത്തിൽ മാത്രം നടത്തുന്ന ആയില്യം പൂജ സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ നടക്കും. മേൽശാന്തി പൊതിയിൽ ഇല്ലത്ത് അനൂപ് കേശവൻ നമ്പൂതിരി പൂജയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ഭക്തർക്ക് അവരുടെ പേരിലും നാളിലും ആയില്യം പൂജ നടത്താൻ അവസരമുണ്ടന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ആയില്യംപൂജയ്ക്കൊരുങ്ങി കോഴ നരസിംഹസ്വാമി ക്ഷേത്രം
RELATED ARTICLES